അടിസ്ഥാനപരമായി ഇംഗ്ലീഷ് സംസാരിക്കാന്‍ നാം ഗ്രാമര്‍ അറിയേണ്ട ആവശ്യമില്ല .....മാത്രമല്ല നമ്മള്‍ മലയാളികള്‍ ആണെന്നത് ഒരു പോരയ്മയുമല്ല .ഇംഗ്ലീഷ് പേടി മാറ്റാന്‍ ചെറിയ ഒരു വാക്ക് മനസിലാക്കുന്നത് തുടക്കത്തില്‍ നന്നായിരിക്കും , KISS (Keep It Short and Simple) അതായതു പറയേണ്ട കാര്യം ചെറുതായി സിമ്പിളായി പറയുക .
ഇംഗ്ലീഷ് പറയുമ്പോള്‍ നിങ്ങള്‍ പരമാവധി മറ്റുള്ളവരെ അനുകരികുന്നത് (പ്രത്യേകിച്ചും നമ്മള്‍ മലയാളികളെ ) ഒഴിവാക്കുക......തീര്ച്ചയായും നിങ്ങള്‍ ആദ്യപടിയെന്ന വണ്ണം ഇംഗ്ലീഷ് ന്യൂസ് പേപ്പര്‍ തുടര്‍ച്ചയായി വായിക്കുക കൂടാതെ ടി വി യില്‍ ഇംഗ്ലീഷ് ന്യൂസും കാണുക.ഇതു നിങ്ങളെ മറ്റുള്ളവരുടെ ഉച്ചാരണ രീതിയെ പരിചയപെടാന്‍ സഹായിക്കും . ഇനി കുറച്ചു ടിപ്പുകള്‍
==> മലയാളികളെ അനുകരികെന്ടെന്നു പറഞ്ഞെങ്കിലും ആദ്യം കുറച്ചു പേരെ കണ്ടെത്തി ഒരു ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുക ഭയം കൂടാതെ ആനുകാലിക സംഭവങ്ങള്‍ ചര്ച്ച ചെയ്യുക , തെറ്റുകള്‍ വരാം പക്ഷെ MISTAKES ARE SECRET OF SUCCESS എന്ന് മനിസലക്കുക
==> സംസാരിച്ചു തുടങ്ങാന്‍ ഏറ്റവും ആവശ്യം വാക്കുകളാണല്ലോ ...അവ നിങ്ങള്‍ക്ക് പത്രം വായിക്കുന്നതോടൊപ്പം ഒരു ഇംഗ്ലീഷ് മലയാളം Dictionary പരിശോധിച്ച് ശേഖരിക്കാം അവ ഒരു നോട്ട് ബുക്കില്‍ എഴുതി സൂക്ഷിക്കുക
Chapter 1 :- അക്ഷരങ്ങള്‍
ആരും അത്ഭുത പെടേണ്ട....... അക്ഷരങ്ങളുടെ ഉച്ചാരണ രീതിയാണ് ഇവിടെ പറയുന്നതു
താഴെ പറയുന്ന ലിങ്കില്‍ നിന്നും ദയവായി real player download ചെയ്യുക.
http://www.real.com/player/
അതിന് ശേഷം അക്ഷരങ്ങളിക്ക് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .പുതിയ വെബ്‌പേജില്‍ നിന്നും ഓരോ അക്ഷരങ്ങളില്‍ ക്ലിക്ക് ചെയുംബോഴും നിങ്ങള്‍ക്ക് അതിന്‍റെ ഉച്ചാരണ രീതി കേള്‍ക്കുവാന്‍ സാധിക്കും
അക്ഷരങ്ങളിലേക്ക്
ഇംഗ്ലീഷ് അക്ഷരമാല
A a | B b | C c | D d | E e | F f | G g | H h |
I i | J j | K k | L l | M m | N n | O o | P p |
Q q | R r | S s | T t | U u | V v | W w | X x |
Y y | Z z |
Vowels
A | E | I | O | U |
Consonants | |||||||
B | C | D | F | G | H | J | K |
L | M | N | P | Q | R | S | T |
V | W | X | Y | Z |
The Rhyming Alphabet | |||||||
---|---|---|---|---|---|---|---|
The following letters rhyme with each other:- | |||||||
ä sound | ë sound | e sound | ï sound | yü sound | |||
A | B | F | I | O | Q | R | Z |
H | C | L | Y | U | |||
J | D | M | W | ||||
K | E | N | |||||
G | S | ||||||
P | X | ||||||
T | |||||||
V | |||||||
No comments:
Post a Comment