Saturday, June 13, 2009

ഇംഗ്ലീഷ് പഠിക്കാം ഭാഗം-2

അക്ഷരങ്ങളുടെ ഉച്ചാരണ രീതി എല്ലാ കൂട്ടുകാരും പരിചയപെട്ടെന്നു വിശ്വസിക്കുന്നു . ഇനി കുറച്ചു പദങ്ങളും അവയുടെ ഇംഗ്ലീഷ് ഭാഷാന്തരവും മനസിലാക്കാം . അതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വാക്കുകളും അവയുടെ ഇംഗ്ലീഷ് രൂപവും

പദങ്ങളും അവയുടെ ഇംഗ്ലീഷും ബുക്കിലേക്ക് പകര്‍ത്തുക...വാക്യങ്ങളുടെ ഘടന വ്യക്തമായി പഠിക്കുക ഇംഗ്ലീഷ് ക്ലബ്ബില്‍ കൂട്ടുകാരുമായി മുകളിലെ ലിങ്കില്‍ കൊടുത്തിട്ടുള്ള വാക്കുകളിലൂടെ സംസാരിക്കുവാന്‍ ശ്രമിക്കുക ....ഇനിയും കൂടുതല്‍ പദങ്ങളും അവയുടെ ഉച്ചാരണ രീതിയിലെ വ്യത്യാസവും അടുത്ത ഭാഗത്തില്‍

No comments:

Post a Comment